Right 1കെ സി കേരളത്തില്‍ സജീവമാകുന്നതില്‍ ഒരുവിഭാഗത്തിന് മുറുമുറുപ്പ്; റെഡ് അലേര്‍ട്ടെന്ന പ്രതികരണത്തില്‍ അമര്‍ഷം പരസ്യമാക്കി വി ഡി സതീശന്; പരാമര്‍ശം ഒഴിവാക്കാമായിരുന്നു എന്ന് മുതിര്‍ന്ന നേതാക്കള്‍; കെപിസിസി പുന:സംഘടനയില്‍ അനുകൂല ഉറപ്പുകള്‍ കിട്ടിയതോടെ എഐസിസി ജനറല്‍ സെക്രട്ടറിയെ തുണച്ച് കെ മുരളീധരന്; യുഡിഎഫ് ജയിക്കും മുമ്പേ കോണ്‍ഗ്രസില്‍ ക്രെഡിറ്റ് തര്ക്കംമറുനാടൻ മലയാളി ബ്യൂറോ23 Oct 2025 4:58 PM IST
STATEഎന്റെ ജീവിതം പാര്‍ട്ടിക്ക് വേണ്ടിയാണ്; പക്ഷേ ഞാന്‍ ഒരു മനുഷ്യനാണ്; ചില സാഹചര്യങ്ങളില്‍ എനിക്ക് വിഷമം വന്നെന്നിരിക്കാം. അത് സ്വാഭാവികമാണ്; കെപിസിസി പുന: സംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച ചാണ്ടി ഉമ്മന്റെ പ്രതികരണം; കോണ്‍ഗ്രസ് പദയാത്രയില്‍ പങ്കെടുത്തതോടെ മഞ്ഞുരുകല്മറുനാടൻ മലയാളി ബ്യൂറോ18 Oct 2025 6:16 PM IST
STATEഗുരുവായൂരില്‍ തൊഴാന്‍ പോയെന്ന് പറഞ്ഞെങ്കിലും ശനിയാഴ്ചത്തെ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനം സൂചനയായി; കെപിസിസി പുന: സംഘടനയിലെ അതൃപ്തിയുടെ പേരില്‍ ഇടഞ്ഞ കെ മുരളീധരനെ അനുനയിപ്പിച്ച് നേതാക്കള്‍; വിശ്വാസ സംരക്ഷണ സംഗമത്തിലേക്ക് മടങ്ങിയെത്തി 'ക്യാപ്റ്റന്‍'മറുനാടൻ മലയാളി ബ്യൂറോ18 Oct 2025 3:54 PM IST
Lead Storyപെട്ടി എടുപ്പുകാര്‍ക്ക് മാത്രം സ്ഥിരം തിളങ്ങുന്ന കസേരകളും സ്ഥാനക്കയറ്റങ്ങളും; തെരുവില്‍, പിണറായി സര്‍ക്കാരിന് എതിരെ വീറോടെ പൊരുതി ചോരയൊലിപ്പിച്ചവര്‍ക്ക് എന്നും പിന്നാമ്പുറത്ത് കിടക്കാം; കെപിസിസി പുന: സംഘടനയില്‍ പരസ്യ പ്രതിഷേധത്തിന് ഒരുങ്ങി പി വൈ ഷാജഹാനെ പോലെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഭാരവാഹികള്‍; കാര്യമായ അതൃപ്തിയില്ലെന്ന കെപിസിസി അദ്ധ്യക്ഷന്റെ വാക്കുകള്‍ പാഴാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ17 Oct 2025 9:54 PM IST
STATEപാര്‍ട്ടിക്ക് വേണ്ടി ത്യാഗം സഹിച്ചവരും കേസില്‍ പ്രതികളായവരുമായ യുവാക്കളെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതില്‍ വിഷമമെന്ന് വി ഡി സതീശന്; കെ മുരളീധരനും ചാണ്ടി ഉമ്മനും അതൃപ്തര്‍; സീനിയോറിറ്റിയും പ്രവര്‍ത്തന പാരമ്പര്യവും സമുദായ സമവാക്യവും പരിഗണിച്ചില്ലെന്ന് എ, ഐ ഗ്രൂപ്പുകള്‍; കെപിസിസി പുനഃസംഘടനയില്‍ അതൃപ്തി പുകയുന്നുമറുനാടൻ മലയാളി ബ്യൂറോ17 Oct 2025 3:49 PM IST
Right 1എട്ട് ഡി.സി.സി അദ്ധ്യക്ഷന്മാരെ മാറ്റണമെന്ന് വി.ഡി സതീശന്; കെ.പി.സി.സി സെക്രട്ടറി സ്ഥാനത്തിനായി യുവനേതാക്കള്‍; ഹൈക്കമാന്‍ഡില്‍ പരാതി നല്കി ഒരു വിഭാഗം; മിടുക്കന്മാര് ജില്ലാതലത്തില്‍ എത്തിയാലേ തിരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം കൊയ്യാനാകൂ എന്ന് സതീശന്; ഇപ്പോള്‍ മാറ്റം വന്നാല്‍ തിരിച്ചടി ഭയന്ന് സണ്ണി ജോസഫ്; പുന:സംഘടന പൂര്‍ണമാകുന്നതിന് മുന്‍പ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറിസി എസ് സിദ്ധാർത്ഥൻ6 Oct 2025 2:16 PM IST